നാട്ടിലും വിദേശത്തുമായി നിരവധി ഒഴിവുകൾ ; 37000 രൂപ മുതൽ 45000 രൂപ വരെ ശമ്പളം – ഖാദി അംഗീകാരം ഉള്ള ആയൂർവേദ medicine നിര്മ്മാണ കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ ഇൽ എല്ലാ താലൂക്ക് അടിസ്ഥാനത്തിൽ നിയമനം. OFFICE STAFF, TELE CALLER, STORE KEEPER, ADMINISTRATIVE MANAGER തുടങ്ങിയ തസ്തികയിലേക്ക് ആണ് ഇപ്പോൾ നിയമനം നടക്കുന്നത്. 12000 രൂപ മുതൽ 35500 രൂപ വരെ ആണ് ശമ്പളം. കൂടാതെ ഭക്ഷണവും താമസ സൗകര്യവും ഒക്കെ കമ്പനി നല്കുന്നതാണ്. 18 വയസു മുതൽ 28 വയസുവരെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 10 plus two , degree , diploma , തുടങ്ങിയ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9946809950 എന്ന നമ്പറിലേക്ക് CV അയക്കാവുന്നതാണ്.
തിരുവന്തപുരം ജില്ലയിൽ പുതുതായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന FACTORY OUTLET ലേക്ക് സ്റ്റാഫുകൾ ആവശ്യമുണ്ട്. BILLING STAFF , SUPERVISOR , OUTSIDE SUPERVISOR എന്നീ തസ്‌തികയിലേക്ക് ആണ് ഇപ്പോൾ നിയമനം നടക്കുന്നത്. നിലവിൽ 35 വയസിനും 50 വയസിനും ഇടയിൽ പ്രായം വരുന്ന പുരുഷന്മാരെ ആണ് നിയമിക്കുന്നത്. താമസ സൗകര്യം കമ്പനി തന്നെ ഒരുക്കി തരുന്നതായിരിക്കും.
https://youtu.be/oCKJX-lBSAs