മഹാലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ – job vacancy in kerala

0
65

മഹാലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ – job vacancy in kerala – കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ MAHALAKSHMI SILKS ഇൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുക ആണ്. നാട്ടിൽ ഒരു ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.. SALES EXECUTIVE, HR EXECUTIVE, SALES TRAINEES, BILLING CLERK, DESPATCH CLERK, HOUSE KEEPING ASSISTANTS, VISUAL MERCHANDISER DRIVERS, FASHION DESIGNER, DRIVER, LADY SECURITY GUARD CUM WARDEN, എന്നെ നിരവധി പോസ്റ്റുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

തിരഞ്ഞെടുക്ക പെടുന്ന ഉദ്യോഗാർത്ഥികൾക്ക് E S I , PF തുടങ്ങിയ ആനുകൂല്യങ്ങൾ ശമ്പളത്തോട് ഒപ്പം ലഭിക്കുന്നതാണ്. താമസ സൗകര്യവും ഭക്ഷണവും എല്ലാം സൗജന്യമാണ്. MAHALAKSHMI SILKS WALK ഇൻ INTERVIEW രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്. ഇന്റർവ്യൂ നടക്കുന്ന venue ELAN CLASSICS , NEAR MAHALAKSHMI SILKS , MUTHOOR . കൂടുതൽ വിവരങ്ങൾക്ക് 8943344606 എന്ന നമ്പറിലേക്ക് ബന്ധപെടുക. മാത്രമല്ല ഇന്റർവ്യൂ തിയതി അവരുടെ വെബ്സൈറ്റ് ഇത് രേഖപെടുത്തിയിട്ടുണ്ടാകും..

https://youtu.be/cO2JwJ7NAr4

Leave a Reply