Advertisement

ആരോഗ്യ വകുപ്പിന് കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി അവസരം ഇപ്പോൾ ആപേക്ഷികം

കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ വകുപ്പിന് കീഴിൽ നല്ല ശമ്പളത്തിൽ ജോലി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇപ്പോൾ ഫീൽഡ് വർക്കർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഫീൽഡ് വർക്കർ – 140 ഒഴിവ് บวก Rs.18,000 to 56,900 ശമ്ബളം ആയി ലഭിക്കും , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18-25 വയസ്സ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ,മിനിമം പത്താംക്ലാസ്സ് മുതൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരം. വിശദമായ വിദ്യാഭ്യാസ യോഗ്യതകൾ അറിയാൻ. അപേക്ഷ ഫീസ് UR/OBC/EWS Rs. 600/- For Other Categories Nil. @ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല. അപേക്ഷിക്കാൻ താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌ത്‌ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബർ 30 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം , കൂടുതൽ വിവരങ്ങൾക്ക് ഔധിയോധിക വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Advertisement

Leave a Reply