Advertisement

റെയിൽവേയിൽ പരീക്ഷ ഇല്ലാതെ ജോലി അവസരം ഇപ്പോൾ അപേക്ഷിക്കാം

RRC നോർത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് 2023 റെയിൽവേയിൽ പരീക്ഷ ഇല്ലാതെ Railway ഇപ്പോൾ Apprentices തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.വിവിധ ട്രേഡ്‌കളിലായി Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 നവംബർ 25 മുതൽ 2023 ഡിസംബർ 24 വരെ അപേക്ഷിക്കാംതാല്പ‌ര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

Advertisement

യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌ത്‌ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബർ 24 വരെ.• https://rrcgorakhpur.net/ ഹോംപേജിൽ റിക്രൂട്ട്മെൻ്റ് ലിങ്ക് തെരഞ്ഞെടുക്കുക. ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. യോഗതത ഉള്ളവർക്ക് അപേക്ഷകൾ നൽകാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply