കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ Wedland Weddingsന്റെ ഷോറൂമിലേക്ക് താഴെ കൊടുത്ത നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. Wedland Weddingsന്റെ Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , സെയിൽസ് ,ബില്ലിംഗ് ക്വാഷ് ,കസ്റ്റമർ കെയർ ,ഫ്ളോർ മാനേജർ .കസ്റ്റമർ റിലേഷൻ മാനേജർ .ടെയ്ലർ .മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,ഇലക്ട്രീഷ്യൻ ,സെക്യൂരിറ്റി (Ex. Service) ഡ്രൈവർ എന്നിങ്ങനെ ഉള്ള ഒഴിയവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ,
നേരിട്ട് നടക്കുന്ന അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നത് , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയുന്നത് ആണ് , തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ ടൈം : 9.30-7.00 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നത് ആണ് ,Wedland Weddingsന്റെ എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.Food & Accomodation, Good Salary
Ph: 9400064193, 9400064195Email: careers@wedlandweddings.com