മഹാലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവ്

0
26

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക ,
സെയിൽസ് എക്സിക്യൂട്ടീവ്. തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു , വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം പ്രതിമാസം 14000 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം : ജോലിസ്ഥലം ഏറ്റുമാനൂർ മുത്തൂർ തിരുവല്ല.

സെയിൽസ് ട്രെയിനി തസ്തികയിലേക്ക്വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. 0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാംഎക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
ശമ്പളം പ്രതിമാസം 13,000 രൂപ ആയിരിക്കും ,
25 വയസ്സിന് 30 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം.ജോലിസ്ഥലം ഏറ്റുമാനൂർ മൂത്തൂർ തിരുവല്ല. എല്ലാ ജോലി ഒഴിവുകളും ഈ ലൊക്കേഷനിലാണ് വന്നിട്ടുള്ളത്.

ഫ്ലോർ സൂപ്പർവൈസർ.പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്മൂ.ന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം മാസം 15,000 രൂപ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിന് 40 വയസ്സിനും ഇടയിലായിരിക്കണം.

ഡിസ്പാച്ച് ക്ലാർക്ക്.പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 13,000 രൂപ. 25 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ടൈലർ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കിൽ പത്താംക്ലാസ് യോഗ്യതയുള്ള നാലു വർഷത്തെ വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ശമ്പളം 13,000 രൂപയാണ് ലഭിക്കുന്നത്. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. 25 വയസ്സിന് 30 വയസ്സിനും ഇടയിലായിരിക്കണം.
ഡ്രൈവർ.30 വയസ്സിന് 40 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 14000 രൂപ യോഗ്യത എസ്എസ്എൽസി പാസ്. മുൻപരിചയം ആവശ്യം
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരിട്ട് നടക്കുന്ന അഭിമുഖത്തിലൂടെ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , തീയതി 2023 ജനുവരി 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ.സ്ഥലം ഗവൺമെന്റ് കോളേജ് കോട്ടയം വെച്ച് നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കാവുന്നത് ആണ് ,

Leave a Reply