Advertisement

ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ് ഒഴിവുകൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. 2023 ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം അനിവാര്യം സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ– ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് ,ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) ഹിന്ദി) (കംപ്യൂട്ടറിൽ അറിഞ്ഞിരിക്കണം ,

Advertisement

 

 

ഈ തസ്തികയിലേക് തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളം : 25,500-81,100 രൂപ വരെ ലഭിക്കുത് ആണ് ,അപേക്ഷിക്കാനുള്ള പ്രായപരിധി 18-27. വരെ ആണ് ,
അപേക്ഷ ഫീസ് ആയി 700 രൂപ നൽകണം ,   എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാൻ കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply