ഗൾഫ് ജോലി 1000 ഒഴിവുകൾ

0
224

ദുബായ് ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് സബീൽ ഗ്രൂപ്പ് ദുബായ്. കമ്പനി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ട് ,HKZ Interior Dubai .Ahalia Exchange Dubai ,Morganti Gcc Dubai ,Sunset Hospitality Dubai ,Medcare Hospita ,എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിലേക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , വെൽഡർ , അക്കൗണ്ടെന്റ് , സൈറ്റ് എൻജിനീയർ , ഇലൿട്രിക്ഷൻ , സെയിൽസ് എക്സിക്യുട്ടീവ് , ക്ലീനർ, പ്ലംപേർ , ac ടെക്‌നീഷൻ , ചീഫ് അക്കൗണ്ടെന്റ് എനിക്കിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , അഭിമുഖം വഴി ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് , എന്നാൽ ഇതിൽ നിന്നും താല്പര്യം ഉള്ള ഒഴിവുകൾ തിരഞ്ഞു എടുക്കാവുന്നത് ആണ് , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം കൂടാതെ മറ്റു അനുകൂലങ്ങളും ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply