മെഗാ ജോബ് ഫെയർ Mega Job Fair 2023

0
31

മെഗാ ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം. നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ കോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ 2023 മെയ് ആറാം തീയതി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 500 ഓളം ഒഴിവുകളാണ് ഉള്ളത്. എം.ഇ.എസ് കോളേജിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.SSLC, Plus Two, Diploma, Degree യോഗ്യതയുള്ളവർക്ക് അപേക്ഷകൾ നൽകാം , MES College, Erattupetta വെച്ച് ആണ് മെഗാ ജോബ് ഫെയർ നടക്കുന്നത് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply