ദിവസ വേതനത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം – Government Job in kerala

0
33

Government Job in kerala:- കേരളം വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഇപ്പോൾ ഫീഡ് മിൽ ഇൻസ്‌ട്രുക്ടർ , ഫീഡ് മിൽ സൂപ്പർവൈസർ , ക്ലാർക്ക് കം അക്കൗണ്ടന്റ് , ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് , ഫീഡ് മിൽ ടെക്‌നിഷ്യൻ ആൻഡ് ഓഫീസിൽ അറ്റന്റന്റ് കം ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു , തസ്തികകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. കേരളത്തിൽ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഈ ജോലിക്ക് തപാൽ വഴി 2023 ഫെബ്രുവരി 14 മുതൽ 2023 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.sslc ,പ്ലസ് ടു , ബി കോം , ബിരുദം , എന്നിങ്ങനെ ആണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെ ഈ ജോലിയിൽ അപേക്ഷിക്കാവുന്നത് ആണ് , ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും ജോലി , പ്രതിദിനം 750 രൂപ മുതൽ ശമ്പളം ആയി ലഭിക്കുന്നത് ആയിരിക്കും , കൂടുതൽ വിവരങ്ങൾ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply