Advertisement

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം

ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , തൊഴിൽ മേള വഴി ജോലി നേടാൻ അവസരം സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച കളമശേരി ഗവ. ഐ.ടി.ഐയിൽ സംഘടിപ്പിച്ചിട്ടുള്ള മേളയുടെ ഉദ്ഘാടനം രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.

Advertisement

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.
പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല ഡാറ്റാ ശേഖരണത്തിന് മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു/തത്തുല്യ യോഗ്യതയും ആൻഡ്രോയ്ഡ് ഫോൺ യൂസ് ചെയ്യാൻ അറിയുന്നവരുമായിരിക്കണം.

താത്പര്യമുള്ളവർ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റ് സഹിതം ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു. ഒരു വാർഡിന് പരമാവധി 3500 രൂപ വരെ ഹോണറേറിയം ലഭിക്കും.
ഫോൺ: 0492 3291184.

എന്നിങ്ങനെ ഉള്ള തൊഴിൽ മേളകളിൽ നിന്നും ആണ് നിരവധി ആളുകൾക്ക് ജോലി ലഭിച്ചിരിക്കുന്നത് , a

Leave a Reply