Advertisement

Hypermarket and Supermarket Job Opportunity 202

കേരളത്തിലെ പ്രശസ്തമായ സൂപ്പർ മാർക്കറ്റ് ശൃംഖലയായ സെന്ററിയൽ ബസാറിൽ നിരവധി തൊഴിൽ അവസരങ്ങളാണ് വന്നിരിക്കുന്നത്. വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർ മാർക്കറ്റ് മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യവരാണോ നിങ്ങൾ. എങ്കിൽ ഏതൊക്കെ വാക്കൻസികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്നു.

Advertisement

CENTREAL BAZAAR HYPERMARKET VACANCY 2024

AVAILABLE VACANCIES

  1. HEAD HR (Minimum 10 to 15 Years of Experience in HR Operations)
  2. HEAD MARKETING (10 to 15 Years of Experience Required)
  3. HEAD INFRA AND PROJECTS (10-15 Yeats of Experience)
  4. MANAGER INFRA AND PROJECTS (5- 7 Years of experience)
  5. STORE MANAGER (30)
  6. MIS EXECUTIVE
  7. IT EXECUTIVE

മുകളിൽ കൊടുത്തിരിക്കുന്ന തസ്തികയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ ഉള്ള ഇ മെയിൽ അഡ്രസിലേക്കോ, വഹട്സപ്പ് നമ്പറിലേക്കോ നിങ്ങളുടെ ബിയോഡേറ്റ അയക്കാവുന്നതാണ്.

കേരളത്തിലെ തന്നെ പ്രശസ്തമായ ഹൈപ്പർ മാർക്കറ്റ് ചെയിൻ ആണ് സെന്ററിൽ ബസാർ. 2024 – 25 നുള്ളിൽ കേരളത്തിൽ 100 ൽ അതികം ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതാണ്.

Leave a Reply