കേരള നാളികേര ഗവേഷണ കേന്ദ്രത്തിൽ ജോലി നേടാൻ അവസരം, ഇന്റർവ്യൂ വഴി ജോലി നേടാം. നിരവധി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരള കാർഷിക സർവകലാശാല ബാലരാമപുരം , കട്ടച്ചൻകുഴി നാളികേര ഗവേഷണ കേന്ദ്രത്തിലും ഫാൻ ഓഫീസർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 2 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. തലപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപായി ചുവടെ കൊടുത്ത കാര്യങ്ങൾ അറിയാതെ പോവല്ലേ..
Qualification?
Bsc Agriculture? Horticulture – KAU Approved
Experience in Universities/Government/ ACIR Farms
Salary?
Daily Wages 1185 Rupees (It may vary as per the institution )
Age Limit?
Maximum 36 Years Old
Terms and Conditions
തലകാലികമായ നിയമനമായിരിക്കും ഇപ്പോൾ നടത്തുന്നത്. ദിവസ വേദനത്തിന്റെ അടിസ്ഥാനത്തിൽ. നിയമനം ചെയ്തതിന് ശേഷം കൃത്യമായ രീതിയിൽ അല്ല ജോലി ചെയ്യുന്നത് എങ്കിൽ. ജോലിയിൽ നിന്നും പുറത്താക്കാനുള്ള അധികാരം സ്ഥാപനത്തിലെ മേധാവികൾക്ക് ഉണ്ട്.
താത്കാലിക ഒഴിവ് ആയതുകൊണ്ടുതന്നെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ശമ്പളം അല്ലാതെ യാതൊരു തരത്തിലും ഉള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
How to Apply?
തലപര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് സെര്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ 22 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർഥികളുടെ എന്നതിന് അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ ആകാനും സാധ്യതകൾ ഉണ്ട്. വിശദമായ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. 2471 – 2400621