Hospital Job കേരളത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജോലി നേടാൻ അവസരം

0
30

Hospital Job: കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ നിരവധി തൊഴിലവസരങ്ങളാണ് വന്നിരിക്കുന്നത്. ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി കരാർ അടിസ്ഥാനത്തിൽ ചെയ്യാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം. ഈ ജോലി ചെയ്യാൻ താല്പര്യം ഉള്ളവരാണ് നിങ്ങൾ എങ്കിൽ ജോലിയെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..!

Qualification: PGDCA

Age Limit: 35 Years

മുകളിൽ കൊടുത്ത യോഗ്യതകൾ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഓഗസ്റ്റ് 13 രാവിലെ 10 മണിക്ക് യോഗ്യത സെർട്ടിഫിക്കറ്റും, സാക്ഷ്യപത്രവുമായി സ്ഥലത്ത് ഹാജരാക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്ററ് 9 വൈകുന്നേരം നാലിന് മുൻപ് എത്തിക്കണം.

Leave a Reply