പോസ്റ്റൽ വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം – Postal Department Job Opportunity

0
38

Postal Department Job Opportunity:- തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം. മെയിൽ മോട്ടോർ സർവീസ് ചെന്നൈ, ഇപ്പോൾ നിയമനം നടത്തുന്നു. യോഗ്യരായവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത
എട്ടാം ക്ലാസ് പാസ് ആയിരിക്കണം
ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
ഒരു വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി 18 മുതൽ 30 വരെ

Available Vacancy :സ്കിൽഡ് ആർട്ടിസൻസ്
Salary Range: Rs.19900-63200/-
Application : തപാല്‍ വഴി
Last date for application : 30th August 2024
കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക

Leave a Reply