ഗൾഫിൽ ജോലി നേടാം, നിരവധി ഒഴിവുകൾ; 2850 ദിർഹം ശമ്പളം

0
70

ഗൾഫിൽ ജോലി നേടാം, നിരവധി ഒഴിവുകൾ; 2850 ദിർഹം ശമ്പളം – ഗൾഫ് മേഖലയിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിവ് കുവൈറ്റിലെ സാൽമിയിൽ ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് പരിചയ സമ്പന്നർ ആയ ജോലിക്കാരെ ഉടൻ ആവശ്യമായി വരുന്നുണ്ട്. താല്പര്യമുള്ള ആളുകൾ 00965 55029875 എന്ന നമ്പറിൽ ബന്ധപെടുക.

അബുധാബിയിൽ പ്രവർത്തിക്കുന്ന CATERING INDUSTRY യിലേക്ക് WAITER തസ്തികയിലേക്ക് ആളുകളെ ആവസ്യമുണ്ട്. നിലവിൽ അബുദാബിയിൽ മാത്രം ഉള്ളവർക്ക് മാത്രമാണ് അവസരം വന്നിട്ടുള്ളത്. അവർ 0563768923 എന്ന നമ്പറിലേക്ക് contact ചെയ്യുക.

ഖത്തറിലെ EMFI Group എന്ന കമ്പനിയിലേക്ക് ADMIN CLERK എന്ന തസ്തികയിലേക്ക് ഉധ്യോഅഗാര്ഥികളെ ആവശ്യമായി വരുന്നുണ്ട്. മിനിമം 5 വർഷത്തെ CUSTOMER SERVICE എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. Bachelors Degree അല്ലെങ്കിൽ Diploma എന്നീ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷകൾ നൽകാം. അതിനു പുറമെ MICROSOFT EXCEL എക്സ്പീരിയൻസ് നിർബന്ധം ആയി വരുന്നുണ്ട്. 4500 റിയാൽ ആണ് പ്രതിമാസ ശമ്പളം ആയി കൊടുത്തിട്ടുള്ളത്. നിലവിൽ ഖത്തറിൽ ഉള്ളവർക്ക് മാത്രം ആണ് വസരം ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് vedmin@emfigroup.com എന്ന ഇമെയിൽ വഴി ബന്ധപെടുക.

 

Leave a Reply