Thozhilvartha

ഗൾഫിൽ ഉടൻ ആവശ്യമുണ്ട്, നിരവധി ഒഴിവുകൾ; 12000 ദിർഹം ശമ്പളം

ഗൾഫിൽ ഉടൻ ആവശ്യമുണ്ട്, നിരവധി ഒഴിവുകൾ; 12000 ദിർഹം ശമ്പളം – ഗൾഫിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. EITIHAD HOSPITALITY DUBAI എന്ന കമ്പനിയിലേക്ക് LAUNDRY MANAGER, LAUNDRY SUPERVISOR, LAUNDRY STAFF, CATERING SUPERVISOR, CATERING SeHere എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ sanwar@eitihadhospitality.ae എന്ന ഇമെയിൽ വഴി ബയോഡാറ്റ അയക്കുക.

FUJAIRAH യിലെ CONCORDE HOTEL ലേക്ക് HOUSE KEEPING SUPERVISOR , ROOM ATTENDANT (LADIES ONLY ), BUTCHERY എന്നീ തസ്‌തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. താല്പര്യമുയല്ല ഉദ്യോഗാർത്ഥികൾ careers@chf.ae എന്ന മെയിൽ അഡ്രെസ്സ് വഴി ബന്ധപെടുക.

UAE ഇത് പ്രവർത്തനമാരംഭിച്ചിട്ടുള്ള F -MART SUPERMARKET ലേക്ക് BARISTA, WAITRESS, എന്നീ തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ട്. ഇവർക്ക് നല്ല കമ്മ്യൂണിക്കേഷൻ സ്കില്ലും, കോഫി മേക്കിങ്, ബേക്കറി എന്നിവ അറിഞ്ഞിരിക്കണം. നിലവിൽ 6 വാക്കൻസികളിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത്. ദുബൈയിൽ ലൊക്കേഷൻ വരുന്ന ഈ സൂപ്പർമാർക്കറ്റിലേക്ക് INDIAN, FILIPINO, EGYPTIAN, EUROPEANS, എന്നീ nationality യിൽ ഉള്ളവരെ ആണ് എടുക്കുന്നത്. 2 മുതൽ 6 വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

 

https://youtu.be/x24N_95wM6c

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top