Advertisement

ദുബായ് ജോലി നേടാം ഫ്രീ വിസയിൽ

ദുബായ് , സൗദി അറേബിയ , കുവൈറ്റ് ഗൾഫ് മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പിനിയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , Ramee Hotel ,Express Al Madina Hypermarket .,Midis Group ,എന്നിങ്ങനെ ഉള്ള കമ്പിനിയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,

Advertisement

 

സെയിൽസ് എക്സിക്യുട്ടീവ് , അക്കൗണ്ടെന്റ് , മാനേജർ , ഗ്രാഫിക് ഡിസൈനർ , ഡ്രൈവർ , ഹോബ്സ് കീപ്പിങ് , സെയിൽസ് മാന് , കൂക് , കാഷ്യർ , AC ടെക്‌നിഷ്യൻ ,എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് ജോലിക്കാരെ തിരയുന്നത് , ഈ ഒഴിവിലേക്ക് എല്ലാം കുറഞ്ഞത് 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം എന്നിവ ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply