കേരളത്തില്‍ നിരവധി ഒഴിവുകള്‍ എല്ലാ ജില്ലയിലും ഇന്റര്‍വ്യൂ

0
14

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു
വകുപ്പിന്റെ ആഭിമുഖ്യത്തിൽ 25നു വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയ റിൽ സംസ്ഥാനത്തെ എഴുപതില് ധികം കമ്പനികളിൽ നിന്ന് നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ നിരവധി അവസരങ്ങൾ ആണ്“നിയുക്തി 2023” മെഗാ തൊഴിൽ മേളയിൽ ഉള്ളത്. പങ്കാളിത്തം സൗജന്യമാണ് . SSLC , Plus Two , ITI / ITC മുതൽ Diploma ബിരുദം , ബിരുദാനന്തര ബിരുദം , നഴ്സിംഗ് , പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം .

 

പ്രവർത്തി പരിചയം ഉളളവരേയും ഇല്ലാത്തവരേയും മേള ലക്ഷ്യമിടുന്നു .www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ് സീക്കർ ആയി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റുമായി മാത്രം മേളയിൽ ഹാജരാകുക .തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ് സൈറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ് .എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുക ളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്കും റജിസ്ട്രേഷനുംwww.jobfest.kerala.gov.in സന്ദർശി ക്കുക. ഫോൺ 0471 2992609, 0474 2746789, 0468 2222745, 0477 22306220

Leave a Reply