Advertisement

മിനിമം പത്താം ക്ലാസ്സ്‌, പ്ലസ്ടു ഉള്ളവർക്ക് സർക്കാർ ജോലികൾ | Govt jobs for those who have minimum 10th class and above

ഈ ആഴചയിൽ മൊബൈൽ ഫോൺ വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളെ കുറിച്ചാണ് താഴെ കൊടുത്തിട്ടുള്ളത്‌. മിനിമം പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ജോലികൾ ഉൾപ്പെടെ വിവിധ ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. മാസം 81,000 വരെ ശമ്പളം ലഭിക്കാവുന്ന കേരള സർക്കാരിനു കീഴിലും , കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഓഫീസിൽ അസിസ്റ്റന്റ് , റിസെപ്ഷനിസ്റ് , ടാറ്റ എൻട്രി ഓപ്പറേറ്റർ , ഓഫീസിൽ അറ്റന്റന്റ് ആൻഡ് പ്യൂൺ .ലെഡ്ജ് ക്ലർക്ക്, നഴ്സിംഗ് ഓർഡർലി, പ്യൂൺ, സ്റ്റോർ കൂലി, വാച്ച്മാൻ, അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ, ചീഫ് ഫയർ ഓഫീസർ / എ, ടെക്നിക്കൽ ഓഫീസർ / സി (കമ്പ്യൂട്ടറുകൾ),

Advertisement

ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ / എ, സ്റ്റേഷൻ ഓഫീസർ / എ, സബ് ഓഫീസർ / ബി, ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ-കം ഫയർമാൻ/എ,ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് – II, ലോവർ ഡിവിഷൻ ക്ലർക്ക്, എന്നിങ്ങനെ ഉള്ള നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് എല്ലാം അപേക്ഷിക്കാൻ കഴിയും , ഈ തസ്തികയിലേക്ക് എല്ലാം അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 10th Pass, Degree ,ITI ,Diploma ,B.Tech എന്നിവ ആണ് , സർക്കാർ ജോലികളും പ്രൈവറ്റ് ജോലികൾകൾക്കും അപേക്ഷിക്കാം.

English Summary: Govt jobs for those who have minimum 10th class and above

Leave a Reply