നിങ്ങളെ ജില്ലയിൽ Federal Bank ൽ ജോലി നേടാം; Federal Bank Careers 2023

0
29

നിങ്ങളെ ജില്ലയിൽ Federal Bank ൽ ജോലി നേടാം; Federal Bank Careers 2023 – കേരളത്തിൽ ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഫെഡറൽ ബാങ്കിൽ 77 ഓളം ഒഴിവുകളിലേക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതും ആയി ബന്ധപെട്ടു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരിക്കുകയാണ്. FEDERAL BANK ആലുവ, എറണാകുളം ശാഖയിൽ നിന്നും 2021 – 2022 വർഷത്തിൽ പാസ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി അപ്രെന്റിഷിപ് തസ്തികയിലേക്ക് ജോലി ഒഴിവുകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

എഞ്ചിനീറിങ്ങിൽ graduate ആയിട്ടുള്ള ഉദ്യോഗാർത്ഥികൾ വേണ്ടി ആണ് ഈ നോട്ടിഫിക്കേഷൻ വന്നിട്ടുള്ളത്. 10500 രൂപ മാസ ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഇത്തരത്തിൽ ഒഴിവുകൾ രേഖപ്പെടുത്തിയത് കൊണ്ട് തന്നെ നിങ്ങളക്ക് ഓൾ ഓവർ കേരളം അപേക്ഷകൾ വയ്ക്കാവുന്നതാണ്. 1 വര്ഷം ആണ് അപ്രെന്റിഷിപ് കാലാവധി പറഞ്ഞിട്ടുള്ളത്. www.mhardnats.gov.in എന്ന വെബ് പോർട്ടൽ വഴി നിങ്ങളുടെ deatails രേഖപ്പെടുത്തി കൊണ്ട് ആപേക്ഷികം. 11 ജനുവരി ഇൽ അപേക്ഷകൾ സ്വീകരിക്കുന്നതിലേക്ക് നിങ്ങൾക്ക് 27 ജനുവരി 2023 വരെ ആണ് അപേക്ഷിക്കാൻ ഉള്ള അവസാന തിയതി കൊടുത്തിട്ടുള്ളത്.

 

 

Leave a Reply