കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി നേടാൻ അവസരം
Kerala Government Job Vacancy:- കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ജോലി നേടാം. ഓഫീസിൽ സ്റ്റാഫ് ആയി ജോലി നേടാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
വയനാട് കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നവംബർ 29 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത ഡിഗ്രി, കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഗ്രാമപഞ്ചായത് പരുത്തിയിൽ താമസിക്കുന്നവർക്ക് മുൻഗണനയും ഉണ്ട്. ഉദ്യോഗാർഥികളുടെ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇന്റർവ്യൂ വിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 04936 282854
കശുമാവ് വികസനം ഏജൻസിയിൽ ജോലി നേടാൻ അവസരം. ദിവസ വേദന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴി ജോലി നേടാം. ഇന്റർവ്യൂ നവംബർ 30 ന് സർക്കാർ ഗസ്റ് ഹോക്‌സിൽ വച്ച് രാവിലെ 10 മണിക്ക് നടത്തുന്നതാണ്. യോഗ്യത VHSE , Agriculture ഡിപ്ലോമ ഇൻ agriculture . യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasumavukrishi.org സന്ദര്‍ശിക്കാം. ഫോണ്‍:9446307456, 9496045000.
രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ ജോലി നേടാൻ അവസരം. കമ്പ്യൂട്ടർ സയൻസ് ഉം എഞ്ചിനീറിംഗും, മെഡിക്കൽ എഞ്ചിനീറിങ് എന്നീ വിഭാഗത്തിൽ ഉള്ളവർക്ക് ജോലി നേടാൻ അവസരം. ജോലി ചെയ്യാൻ താല്പര്യമുള്ളവർ november 30 ണ് രാവിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481 2506153, 2507763.