സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ജൂനിയർ അസോസിയേറ്റ് തസ്‌തികയിലേക്ക് നിയമനം

0
9

ജോലി ഇല്ലാതെ അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരളത്തിൽ ഉള്ളവർക്ക് ഇതാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ജൂനിയർ അസോസിയേറ്റ് തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 നവംബർ 17 മുതൽ 2023 ഡിസംബർ 7 വരെ അപേക്ഷിക്കാം.01.04.2023-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ ആയിരിക്കരുത്, അതായത് ഉദ്യോഗാർത്ഥികൾ 02.04.1995-ന് മുമ്പോ 01.04.2003-ന് ശേഷമോ ജനിച്ചവരാകരുത്

. ഉയർന്ന പ്രായപരിധിയിൽ അർഹതയുള്ളവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.ഇളവിൻ്റെ കാര്യങ്ങൾ അറിയാൻ നോട്ടിഫിക്കേഷൻ പരിശോധിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://www.sbi.co.in/ സന്ദർശിക്കുക.ഹോംപേജിൽ റിക്രൂട്ട്മെന്റ്റ് ലിങ്ക് തെരഞ്ഞെടുക്കുക ഏത് തസ്ത‌ികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.സൈൻ അപ് ചെയ്യുക. അപേക്ഷ സമർപ്പിക്കുക.750 രൂപ ഫീസടച്ച് അപേക്ഷ സമർപ്പിക്കുക. ഓൺലൈൻ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് , താല്പര്യ്മുള്ളവർക്ക് ഇതാ അപേക്ഷകൾ നൽകാൻ കഴിയും ,

Leave a Reply