ദുബായ് കൊറിയർ കമ്പനി ജോലി ഒഴിവ്

0
16

വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു പ്രവാസ ജീവിതം സന്തോഷകരം ആക്കാൻ ജീവിതത്തിൽ ഒരു ജോലി വേണം എന്ന് ഉള്ളവർക്ക് ഈ ജോലിക്ക് ആപേക്ഷികം , വിദേശത്തു നല്ല ഒരു ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത് നിരവധി കമ്പിനികളിൽ ആണ് ജോലി ഒഴിവു വന്നിരിക്കുന്നത് , പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ കഴിയുന്ന തൊഴിൽ അവസരങ്ങൾ ആണ് ഇത് , ഇത് തികച്ചും സൗജന്യ റിക്രൂട്ട്‌മെന്റ് ഇന്റർമീഡിയറ്റായി ഒരു ഏജൻസിയും ഇല്ല, ഞങ്ങളുടെ വെബ്‌സൈറ്റ് റിക്രൂട്ട് ചെയ്യുന്ന ടീമല്ല, ഞങ്ങൾ പ്രസാധകർ മാത്രമാണ്, നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തോടെ കൂടുതൽ കാര്യങ്ങൾ ചെയ്യുക.

 

J&T Logistic ,Belhasa Group ,Marina Grou ,Al AIn Hospital Group ,NCC Dubai ,Nesto ഹൈപ്പർമാർകെറ്,Khidma Abu Dhabi , EFC Dubai .Holiday inn Hotel ,എന്നിങ്ങനെ ഉള്ള കമ്പിനികളിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , എന്നാൽ ഈ കമ്പിനികളിൽ,ഓരോ തസ്തികയിലേക്കും അതിന്റെതായ യോഗ്യത ഉള്ളവർക്ക് മാത്രം ആണ് അപേക്ഷിക്കാൻ കഴിയു , ഇ മെയിൽ വഴി ജോലിക്ക് അപേക്ഷ നൽക്കാവുന്നത് ആണ് , കേരളത്തിൽ നിന്നുമുള്ള എല്ല്ലാവർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത്,  കൂടാതെ വിസ മറ്റു ആനുകൂല്യങ്ങളും സൗജന്യം ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply