കേരള സർക്കാരിന്റെ അങ്കണവാടിയിൽ ജോലി ഒഴിവിലേക്ക് അവസരം വന്നിരിക്കുന്നു , അങ്കണവാടിയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , കേരള സർക്കാരിന്റെ വർക്കർ ഹെൽപ്പേർ തസ്തികയിലേക്ക് ആണ് അവസരം വന്നിരിക്കുന്നത് , കേരളത്തിൽ നിലവിൽ ഒഴിവുകൾ വന്നിരിക്കുന്നത് കൊല്ലം ശക്തികുളങ്ങര, മുളങ്കാടകം, തിരുമുല്ലവാരം, സിവിൽ സ്റ്റേഷൻ, ആശ്രാമം, പള്ളിത്തോട്ടം സെക്ടറുകളിലെ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽനിന്ന് മാത്രം ആണ്
അപേക്ഷ സ്വീകരിക്കുകയുള്ളൂ , sslc , തത്തുല്യം പാസായിരിക്കണം sslc പാസാകാത്തവർക്ക് ഹെൽപ്പേർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതു ആണ് , ഈ നോട്ടിഫിയേഷനിൽ പറയുന്ന സ്ഥലങ്ങളിൽ ഉള്ളവർക്ക് മാത്രം ആണ് അപേക്ഷിക്കാൻ കഴിയുന്നത്, പ്രായപരിധി 18 മുതൽ 46 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത് ആണ് , SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , അപേക്ഷ നേരിട്ടു ആണ് നൽകേണ്ടത് , കൊല്ലം അർബൻ ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ചു അപേക്ഷ നൽകാവുന്ന ആണ് മാർച്ച് 15 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കുന്നത് ആണ് , കൂടാതെ യോഗ്യത തെളിയിക്കുന്ന രേഖകൾ എല്ലാം അപേക്ഷയുടെ ഒപ്പം നൽകേണ്ടതാണ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക