മാതാപിതാക്കൾ സൂക്ഷിക്കുക , കുട്ടികളെ ഒറ്റക്ക് നിർത്തരുത് .
ഇന്ന് നാം ദിനപ്രതി നീചമായ വാർത്തകൾ ആണ് കാണാറും , കേൾക്കുന്നതും . ഇപ്പോൾ ഒരാൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ ആണ് സമൂഹം പോകുന്നത് . എന്തെന്നാൽ പിടിച്പറിയും , മോഷണവും ഇപ്പോൾ ധാരാളമായി നടക്കുന്നു . ഇതിനായി ഇപ്പോൾ ഒരു മാഫിയ തന്നെ ഉണ്ട് . ഒറ്റക്ക് പോകുന്ന സ്ത്രീകളെ ആണ് ഇത്തരം ആളുകൾ ആക്രമണം നടത്തുന്നത് . ഇത്‌പോലെ ഉള്ള ആക്രമണത്തിൽ പലർക്കും മാരകമായ പരിക്കുകളും , ജീവനും പോയിട്ടുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വളരെ അധികം വൈറൽ ആയിട്ടുണ്ട് .
ഇന്നത്തെ മാതാപിതാക്കളെ ബോധവത്കരിക്കാൻ ആണ് ഈ വീഡിയോ പറയുന്നത് . എന്തെന്നാൽ ഇപ്പോൾ കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഒരു മാഫിയ ഇറങ്ങിയിട്ടുണ്ട് . നമ്മുടെ നാട്ടിൽ നിരവധി കുട്ടികളുടെ മിസ്സിംഗ് കേസുകൾ ദിനം പ്രതി വരുന്നു . അത്തരം ആളുകളുടെ പ്രവർത്തിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണേണ്ടതാണ് . വളരെ അധികം സന്ദേശം തരുന്ന വീഡിയോ ആണ് ഇത് . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/Is9eITIXFTg