Advertisement

CBSC School Latest Job Vacancy – Kerala Job Vacancy

CBSC School Latest Job Vacancy :- ജില്ലയിലെ സ്കൂളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , ജില്ലയിലെ വിവിധ സി.ബി.എസ്.സി സ്കൂളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഹിന്ദി, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് എന്നിവയിലെ അധ്യാപകർ , എസ്റ്റേറ്റ് സൂപ്പർവൈസർ ,വെഹിക്കിൾ സൂപ്പർവൈസർ , പബ്ലിക് റിലേഷൻ ഓഫീസർ , സ്റ്റോർ കീപ്പർ and DTP ഓപ്പറേറ്റർ ,

Advertisement

 

എന്നിങ്ങനെ ആണ് ഒഴിവു വന്നിരിക്കുന്നത് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം. പരിചയസമ്പന്നരായ അധ്യാപകർക്ക് മുൻഗണന. കമ്പ്യൂട്ടർ സയൻസിന്, എം.എസ്‌സി/എംസിഎ. പൈത്തണിൽ പ്ലസ് ടു അനുഭവത്തിന് അത്യാവശ്യമാണ്, നേരിട്ടു നടത്തുന്ന അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ ജോലി തിരഞ്ഞു എടുക്കാവുന്നത് ആണ് , അഭിമുഖത്തിന് വരുമ്പോൾ രേഖകൾ എല്ലാം കൊണ്ട് വരുമാനം യോഗ്യതത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം , അഭിമുഖം നടക്കുന്ന സ്ഥലം , ശ്രീനാരായണ പബ്ലിക് സ്കൂൾവടക്കേവിള, കൊല്ലം 691010, ഫോൺ: 0474-2729132 ,

Leave a Reply