നാളെ കൂടി നിങ്ങൾക്ക് അപേക്ഷിക്കാം . അടുത്തുള്ള സ്റ്റേറ്റ് ബാങ്കിൽ ക്ലർക്ക് ആവാം . 8773 ഒഴിവുകൾ .

0
10

നാളെ കൂടി നിങ്ങൾക്ക് അപേക്ഷിക്കാം . അടുത്തുള്ള സ്റ്റേറ്റ് ബാങ്കിൽ ക്ലർക്ക് ആവാം . 8773 ഒഴിവുകൾ .

ബാങ്ക് ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം വന്നിരിക്കുന്നു . കേന്ദ്ര സർക്കാരിന്റ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് . 8773 ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് .

 

 

17900 മുതൽ 47920 വരെ ശമ്പളം ലഭിക്കുന്നതാണ് . ഓൺലൈൻ ആയി ഡിസംബർ 7 വരെ അപേക്ഷികാം . നാളെയാണ് അവസാന തിയതി . ഉടൻ താനെ നിങ്ങൾ അപേഷിക്കേണ്ടതാണ് . WWW.SBI.CO.IN എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നിങ്ങൾ സമർപ്പിക്കേണ്ടത് . പരീക്ഷയിലൂടെയാണ് ഈ ഒഴിവിലേക്ക് നിയമനം നടത്തുന്നത് . ഇന്ത്യയിൽ എല്ലാ സംസ്ഥാങ്ങളിലും ഒഴിവുകൾ ഉണ്ട് .

 

 

28 വയസു വരെ ഉള്ളവർക്ക് മാത്രമേ ഈ ജോലിക്കായി അപേഷിക്കാനായി സാധിക്കുകയുള്ളു . മാത്രമല്ല ഡിഗ്രി ബിരുദം ഇവർ നേടിയിരിക്കണം . അപേക്ഷ സമർപ്പിക്കുമ്പോൾ 750 രൂപ നിങ്ങൾ ഫീ അടക്കേണ്ടതുണ്ട് . SC / ST ആളുകൾക്കു ഫീ ഉണ്ടാകുന്നതല്ല .

 

Leave a Reply