Advertisement

നാവരാത്രി ദിവസങ്ങളിൽ കാക്ക നൽക്കുന്ന ശുഭ സൂചനകൾ

2023 ഒക്‌ടോബർ 15 മുതൽ നവരാത്രി ഉത്സവം ആരംഭിച്ചുവെന്നും ആളുകൾ ഈ ദിവസങ്ങൾ ഗംഭീരമായും ഉത്സാഹത്തോടെയും ആഘോഷിക്കുകയാണെന്നും നമുക്കെല്ലാവർക്കും അറിയാം. ഹിന്ദുക്കൾക്കിടയിൽ നവരാത്രിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഒമ്പത് പകലും ഒമ്പത് രാത്രികളും ദുർഗാദേവിയെ ആരാധിക്കുന്നതിന് സമർപ്പിക്കുന്നു . ഒൻപതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്നു ദുർഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർ ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം.

Advertisement

നവരാത്രിയിൽ ആദ്യ മൂന്നു ദിവസം പാർവതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത് കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്കു വയ്ക്കുന്നു. എന്നാൽ ഈ ദിവസങ്ങളിൽ കാക്ക നൽക്കുന്ന ശുഭ സൂചനകൾ ഒരെണ്ണം കണ്ടാലും ജിവിതം രക്ഷപ്പെട്ടു, നല്ല സൂചനകളും ആണ് കൂടുതൽ ആയി കാണിച്ചു തരുന്നത് , ജീവിതത്തിൽ മെച്ച പെട്ട ഒരു കാലം വന്നു ചെറുകയും ചെയ്യും , ഈ സൂചനകൾ എന്തെല്ലാം എന്ന് അറിയാൻ വീഡിയോ കാണുക ,

Leave a Reply