വെളുത്ത് തുടുക്കും, രക്തം ഉണ്ടാകും ഇത് മതി

0
6

കറുത്ത ഒരു പാടോ മതി മുഖത്തിന്റെ ഭംഗി കുറക്കാൻ കാരണം ആയേക്കാം , നമ്മളിൽ പലരും മുഖ സൗന്ദര്യം നോക്കുന്നവർ ആണ് , ചിലപ്പോൾ ഒരാളുടെ ആത്മവിശ്വാസം പോലും ഇല്ലാതായേക്കും. മുഖത്തെ പാടുകൾക്ക് കഴിയും , ചർമ്മത്തിലെ അമിതമായ എണ്ണമയത്തിൻ്റെ ഉൽപാദനം കാരണമാണ് പ്രധാനമായും മുഖക്കുരു ലക്ഷണങ്ങൾ ഉണ്ടാവുന്നത്. മുഖക്കുരു വന്നുപോയാൽ തന്നെയും അത് അവശേഷിപ്പിക്കുന്ന കളങ്കങ്ങളും അതിൽ അടിഞ്ഞുകൂടുന്ന നിർജ്ജീവ കോശങ്ങളും മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ മുഖചർമത്തിൽ ബ്ലാക്ക് ഹെഡുകൾക്കും കറുത്ത പാടുകൾക്കും ഒക്കെ കാരണമായി മാറാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ മുഖത്ത് ഉണ്ടാവുന്ന കറുത്ത പാടുകൾ നമ്മൾക്ക് വളരെ അതികം പ്രശനം ഉണ്ടാക്കുകയും ചെയ്യും ,

ഇതിനായി രാസവസ്തുക്കളടങ്ങിയ പലതരം ക്രീമുകളുടെ പുറകെ പോകുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭ്യമായ ചില നല്ല ചേരുവകളെ കണ്ടെത്തുന്നത് തന്നെയാണ്. ഇവയുടെ ഉപയോഗം നിങ്ങൾക്ക് യാതൊരു രീതിയിലും പാർശ്വഫലങ്ങൾ നൽകുന്നില്ല എന്നതോടൊപ്പം വളരെ മികച്ച രീതിയിൽ തന്നെ കളങ്കങ്ങൾ അടക്കമുള്ള പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്നു. പ്രകൃതിദത്ത രീതിയിൽ നിങ്ങളുടെ മുഖത്ത് മുഖക്കുരു വരുത്തിവെച്ച കളങ്കങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ആണ് ഇത് , ബീട്രൂട് അലോവേര ജെൽ , അൽമാൻഡ് ഓയിൽ . എന്നിവ ചേർത്ത് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ഇത് , വളരെ നല്ലതു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply