Advertisement

വണ്ടിയിടിച്ച് ചോരയിൽ കുളിച്ചുകിടന്ന പാപ്പാന്റെ ജീവൻ ആന രക്ഷിച്ച സംഭവം .

വണ്ടിയിടിച്ച് ചോരയിൽ കുളിച്ചുകിടന്ന പാപ്പാന്റെ ജീവൻ ആന രക്ഷിച്ച സംഭവം .
വളരെ അധികം ബുദ്ധിയുള്ള മൃഗമാണ് ആന . ആനയുടെ ബുദ്ധി എത്രത്തോളം ഇണ്ടെന്ന് നമ്മുക്ക് കാണിച്ചു തന്ന ഒരു സംഭവം നടന്നിട്ടുണ്ട് . തന്റെ പാപ്പാന് അപകടം പാടിയപ്പോൾ ആന രക്ഷിച്ച രീതിയാണ് ഇത് . ഈ സംഭവം അറിഞ്ഞാൽ ഒരു ആനക്ക് ഇത്രത്തോളം ബുദ്ധി ഉണ്ടലെ എന്ന് തോന്നി പോകും . പാപ്പാന്മാർ പൊന്നു പോലെ കണ്ടിരുന്ന ആന ആയിരുന്നു ഗുരുവായൂർ നന്ദിനി . കോഴിക്കോട്ടേക്ക് ഒരിക്കൽ നന്ദിനിയെ പാപ്പാൻ കൃഷ്ണൻകുട്ടി എഴുന്നളിപ്പിന് കൊണ്ട് പോയിരുന്നു .

Advertisement

 

 

എന്നാൽ പരിപാടി കഴിഞ്ഞു വരുന്ന വഴിക്ക് രാത്രി പാപ്പാനെ ഒരു വണ്ടി പിടിക്കുക ആയിരുന്നു . എന്നാൽ ആ വണ്ടിക്കാർ നിർത്താതെ പോകുക ആയിരുന്നു . രാത്രി ആയതിനാലും , ആ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാലും പാപ്പാനെ രക്ഷിക്കാനായി ആരും ഉണ്ടായിരുന്നില്ല . ഇത് മനസിലാക്കിയ ആന കുറച്ചു മാറി വെളിച്ചം കണ്ട ഒരു വീടിനു മുന്നിൽ ശബ്‌ദം ഉണ്ടാകുക ആയിരുന്നു . അത് കണ്ട വീട്ടുകാർ ആദ്യം ഒരു പതറിയെങ്കിലും എന്താന്ന് സംഭവം അറിയാനായി നോക്കുമ്പോൾ ആയിരുന്നു പാപ്പാൻ ചോരയിൽ കിടക്കുന്നതു കണ്ടത് . ഉടനെ അവർ പാപ്പാനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ജീവൻ രക്ഷിക്കുകയും ആയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/e9qe0aDhbL8

Leave a Reply