Advertisement

മദപ്പാടിൽ ആനയെ എഴുന്നള്ളിച്ചു . പക്ഷെ ഒരു കുഴപ്പവമുണ്ടായില്ല .

മദപ്പാടിൽ ആനയെ എഴുന്നള്ളിച്ചു . പക്ഷെ ഒരു കുഴപ്പവമുണ്ടായില്ല .
എത്ര ശാന്തനായ ആന ആണെങ്കിലും അവനെ വന്യ സ്വഭാവം പുർത്തെടുക്കുന്ന സമയമാണ് മദപ്പാട് കാലം . ഒരു അടി അടിക്കാതെ പോലും പാപ്പാൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്ന ഏറ്റവും ശാന്തനായ ആന പോലും മദപ്പാട് സമയത്ത് പാപ്പാനെ വലിച്ചു കീറാനുള്ള കാളി ഉണ്ടായിരിക്കും . എന്നാൽ മദപ്പാടിൽ ഇരിക്കുന്ന സമയത്ത് പോലും വിശ്വസിച്ചു പൂരങ്ങളിൽ എഴുന്നള്ളിക്കാൻ സാധിക്കുന്ന ആനയാണ് ശിവകുമാർ . തിരുവിതാംകൂർ ദേവസത്തിന്റെ കീഴിൽ ഉള്ള ആനകളിൽ ഏറ്റവും ശാന്തനായ ആനയാണ് ശിവകുമാർ , തിരുവനന്തപുരത്താണ് ഇവൻ ഉള്ളത് .

Advertisement

 

 

 

കർണാടകയിൽ പിറന്നു വീണ ഇവനെ കേരളത്തിൽ എത്തിക്കുക ആയിരുന്നു . പല ഇടങ്ങളിൽ നിന്നും കൈമാറ്റം ചെയ്താണ് ഇവൻ തിരുവിതാംകൂർ ദേവസ്വത്തിൽ എത്തിയത് . മാത്രമല്ല മറ്റു പല പേരുകളിലും ഇവൻ അറിയപ്പെട്ടിരുന്നു . തിരുവിതാംകൂർ ക്ഷേത്രങ്ങളിലെ തിടമ്പ് എടുത്തിരുന്ന ആന കൂടിയാണ് ശിവകുമാർ . 70 അടുത്താണ് ശിവകുമാറിന്റെ പ്രായം കാണാക്കപ്പെടുന്നത് . എത്ര വലിയ മദപ്പാടിലും ശാന്തനായി നിൽക്കുന്ന ആനയാണ് ശിവകുമാർ . ഇത് തന്നെയാണ് ഇവന്റെ പ്രത്യേകത . കൊടുത്താൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/fHCJIgSIwII

Leave a Reply