തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കിൽ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാൻ കൃത്രിമ മാർഗങ്ങൾ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.എന്നാൽ വാസ്തവത്തിൽ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാൻ ആരോഗ്യകരമായ ചില വഴികളുണ്ട്.
ആരോഗ്യപരമായ പരമായ രീതിയിൽ ആണ് നമ്മൾക്ക് വണ്ണം വെക്കാൻ ഉള്ളത് , കവിൾ തുടുക്കാനും ,നിറം വെക്കാനും ആരും പറയാത്ത അത്ഭുത കൂട്ട് തന്നെ ആണ് ഈ വീഡിയോയിൽ ഉള്ളത് വളരെ അത്ഭുതങ്ങൾ നിറഞ്ഞ ഒരു കൂട്ട് തന്നെ ആണ് , 100 % റിസൾട്ട് തരുന്ന ഒരു കാര്യം തന്നെ ആണ് ഇത് , വളരെ നാച്ചുറൽ ആയി തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ നമ്മൾക്ക് ഇത് ഉപയോഗിക്കാനും കഴിയും , എന്നാൽ അത് എങ്ങിനെ ആണ് ഉണ്ടാക്കുന്നത് ഏതാനും അത് എങ്ങിനെ ആണ് ഉപയോഗിക്കുന്നത് എന്നും വീഡിയോ കണ്ടു മനസിലാകാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YWazHwB14DY