മാർച്ച്മാസ ക്ഷേമപെൻഷൻ 1600 കേന്ദ്രസർക്കാർ അറിയിപ്പ്

0
16

സംസ്ഥാനത്ത് ക്ഷേമപെൻഷൻ നൽകാൻ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറങ്ങി അതുപോലെ തന്നെ എല്ലാവരിലും ഈ തുക എത്തികൊണ്ടിരിക്കുകയും ആണ് , . ഇതോടെ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കും എന്ന റിപ്പോരുകളും വന്നിരുന്നു , . രണ്ടുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്.ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് കുടിശികയായിട്ടുള്ളത് .സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്‍പയെടുത്താണ് പെൻഷൻ നൽകുന്നത്.2000 കോടി വായ്പ ആവശ്യപ്പെട്ടിരുന്നെങ്കിവും ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. 900 കോടി രൂപയാണിത്. 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് പ്രതിമാസ ക്ഷേമപെൻഷൻ സംസ്ഥാന സർക്കാർ നൽകുന്നത്.

 

കേന്ദ്ര സർക്കാർ നൽക്കുന്ന ധന സഹായവും സംസ്ഥാന സർക്കർ നൽക്കുന്ന ധനസഹായവും രണ്ടും രണ്ടു ഗഡുക്കൾ ആയി തന്നെ ആണ് ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുകയുള്ളു , ഡിജിറ്റൽ വിതരണ രീതി ആയിരിക്കും ഇനി അങ്ങോട്ടു നടക്കുന്നത് , അതുകൊണ്ടു തന്നെ ഇനി ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ ഒരു പെൻഷൻ തുക വരുകയുള്ളു , വാർഷിക മാസ്റ്ററിങ് നടത്തണം എന്നും പറയുന്നു , ആധാർ കാർഡ് മായി മാസ്റ്ററിങ് ചെയ്യേണ്ടത് ആണ് , പെൻഷൻ മുടങ്ങാതിരിക്കാൻ ആയി ഈ മുസ്റ്ററിങ് പൂർത്തിയായിരിക്കണം എല്ലാവർഷവും ഈ മാസ്റ്ററിങ് ചെയ്യണം എന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പറഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Yr3zf50KpOY

Leave a Reply