നമ്മളുടെ ഇടയിൽ വളർത്തു മൃഗങ്ങൾക്ക് വലിയ ഒരു സ്ഥാനം ഉണ്ട് , വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് നമ്മൾ പ്രതേക പരിഗണന നൽകുകയും ചെയ്യും എന്നാൽ അങ്ങിനെ മൃഗങ്ങളുടെ പല രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു കൂട്ടം വീഡിയോ ആണ് ഇത് , മൃഗങ്ങൾ മനുഷ്യരോട് ചെയുന്ന രസകരം ആയ കാര്യങ്ങൾ കളിസ്ഥലത്തു മുതല വരുന്നതും പൂച്ച ഫുട്ബോൾ കളിക്കാൻ വരുന്നതും ആയ രസകരമായ വീഡിയോ ആണ് ഇത് ,
പല വീഡിയോകളും കണ്ടിട്ടുള്ളത് ആണ് മൈതാനത്തു മൃഗങ്ങൾ വന്നു കാളി മുടക്കുന്നത് , കളിക്കാരുടെ പിന്നാലെ ഓടുന്ന നായ്ക്കളെയും പൂച്ചകളെയും നമ്മള് കണ്ടിട്ടുള്ളത് ആണ് , മൃഗങ്ങൾ മാത്രം അല്ല പക്ഷികളും ഇങ്ങനെ വന്നു കളി മുടക്കാറുള്ളത് ആണ് , അതുപോലെ അണ്ണൻ , കങ്കാരു , ആമ, എന്നിങ്ങനെ പല മൃഗങ്ങളും ഇങ്ങനെ വന്ന വീഡിയോ ആണ് ഇത് കൂടുതൽ രസകരം ആയ ഒരു വീഡിയോ തന്നെ ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,