ദുബായിൽ നിരവധി ഒഴിവുകൾ ; ഭക്ഷണം, താമസ സൗകര്യം, വിസ സൗജന്യം – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. ദുബായിൽ പ്രവർത്തിക്കുന്ന പ്രശസ്ത കോസ്മെറ്റിക് കമ്പനി ആയ THE FACE SHOP ലേക്ക് FEMALE SALES ASSOCIATE നെ ആവശ്യമായി വരുന്നുണ്ട്. ഇതിലേക്ക് നിങ്ങൾക്ക് THE FACE SHOP ന്റെ ഒഫീഷ്യൽ ഇമെയിൽ ഐഡി വഴി മുൻ കൂട്ടി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. അടുത്ത വാക്കൻസി ETISALAT എന്ന കമ്പനിയിലേക്ക് ആണ്. QUANAWAT പുതിയ BUSINESS CONSULTANT നെ hire ചെയ്യുന്നുണ്ട്. മിനിമം 1 വർഷമെങ്കിലും tele sales experience വേണം. telecom മേഖലയിൽ തന്നെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുന്ഗണന ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്ക് നിങ്ങൾക്ക് QUNAWAT ന്റെ ഒഫീഷ്യൽ ഇമെയിൽ ഐഡി വഴി മുൻ കൂട്ടി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.
അടുത്ത വാക്കൻസി വന്നിരിക്കുന്നത് ELITE FIRE PROTECTION ലേക്ക് ആണ്. HELPER എന്ന പോസ്റ്റിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. ദുബായ് ആണ് ജോബ് ലൊക്കേഷൻ ആയി വന്നിരിക്കുന്നത്. ഇതിലേക്ക് നിങ്ങൾക്ക് ELITE FIRE PROTECTION ന്റെ ഒഫീഷ്യൽ ഇമെയിൽ ഐഡി വഴി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.