14 കമ്പനികളിൽ INTERVIEW ; നിരവധി ഒഴിവുകൾ – Latest Jobs In Kerala 2023 : CALICUT EMPLOYMENT ABILITY CENTRE ഇൽ വച്ച് 2023 ജനുവരി 07 ന് രാവിലെ 10 മണി ശനി ആഴ്ച നിരവധി കമ്പനികളിൽ ഒട്ടനവധി ഒഴുവുകയിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ recruit ചെയ്യുന്നത്. അതിൽ ആദ്യത്തെ ഒഴിവ് SOFTRONICS എന്ന സ്ഥാപനത്തിലേക്ക് ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പേർ, സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, സോഫ്റ്റ്വെയർ എഞ്ചിനീയർ, ബി ഡി ഓ, ഫോണ്ട് ഓഫീസ് എസ്സിക്യൂട്ടീവ്, MEREN STACK ഡെവലപ്പേർ, എന്നെ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകരെ സ്വീകരിക്കുന്നത്.
ബി.ടെക്, എം ബി എ, എം സി എ, ബി ബി എ, ബി സി എ എന്നിവ ആണ് ഇത്തരത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ ഉള്ള വിദ്യാഭ്യാസ യോഗ്യതകൾ. അതിൽ സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പേർ, സോഫ്റ്റ്വെയർ എൻജിനീയർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു മിനിമം 1 മുതൽ 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമായി വരുന്നുണ്ട്. മറ്റുള്ള ഒഴിവുകളിലേക്ക് ഫ്രഷേഴ്സിന് അപേക്ഷിക്കാവുന്നതാണു. 10000 മുതൽ 25000 വരെ ആണ് ഇതിൽ നൽകിയിട്ടുള്ള pay സ്കെയിൽ എന്ന് പറയുന്നത്.
https://youtu.be/sqgv3avX9l0