INFOSYS Job Vacancy 2022 – INFOSYS ലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് പുതിയ ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുക ആണ്. INFOSYS എന്ന കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ അവസരം തന്നെ ആണ് ഇത്. JUNIOR ACCOUNTANT പോസ്റ്റുകളിലെ ഒഴിവിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. ബാംഗ്ലൂർ ജോബ് ലൊക്കേഷൻ ആയി വരുന്ന ഇൻഫോസിസ് ബി പി എം ലിമിറ്റഡ് ലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. നിങ്ങൾക്ക് യാതൊരു തരത്തിൽ ഉള്ള experience ഇല്ലാത്ത ആളുകൾ ആണ്, നിങ്ങൾ freshers ആണ് എങ്കിൽ ഈ സുവർണ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
B COM / M COM / MBA എന്നീ ക്വാളിഫിക്കേഷനുകളിൽ ഏതെങ്കിലും ഒരു ക്വാളിഫിക്കേഷൻ ആണ് വിദ്യാഭ്യാസ യോഗ്യത ആവശ്യമായി വരുന്നത്. 24*7 shift അടിസ്ഥാനത്തിൽ കമ്പനി പറയുന്നതിന് അനുസരിച്ച ആയിരിക്കും ജോലി ചെയ്യേണ്ടതായി വരുക. നൈറ്റ് ഷിഫ്റ്റ് ഇൽ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ആളുകൾക്ക് ഇതിലേക്ക് അപേക്ഷകൾ വയ്ക്കാവുന്നതാണ്. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേഷൻ, written and verbal skills നല്ലപോലെ ഉണ്ടായിരിക്കണം. നിങ്ങൾക്ക് കമ്പനിയുടെ ഒഫീഷ്യൽ സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://youtu.be/9eCYWxYSGyw