Thozhilvartha

ഈ ബാലന്റെ അത്ര ബുദ്ധി പോലും ഇവർക്ക് ഇല്ലേ, മാസ്ക് ധരിക്കാത്ത മുതിർന്നവരെ ശാസിച്ച് കൊച്ച് കുട്ടി .

ഈ ബാലന്റെ അത്ര ബുദ്ധി പോലും ഇവർക്ക് ഇല്ലേ, മാസ്ക് ധരിക്കാത്ത മുതിർന്നവരെ ശാസിച്ച് കൊച്ച് കുട്ടി .
ആരെയും വളരെയധികം ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് . എന്തെന്നാൽ കോവിഡ് മഹാമാരി നമ്മളെ വേട്ടയാടുന്ന സമയത്തുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഈ വീഡിയോയിൽ ഒരു കൊച്ചു ബാലൻ കാണിക്കുന്ന പ്രവർത്തിയാണ് നമ്മളെ ഏവരെയും വളരെയധികം ചിന്തിപ്പിക്കുന്നത് . ധർമ്മശാലയിൽ നടന്ന ഒരു സംഭവമായിരുന്നു ഇത് .

 

 

കണ്ടുനിന്ന ഒരാളായിരുന്നു ഈ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . കോവിഡ് മഹാമാരി നമ്മളിൽ പിടിപെടുമ്പോൾ മാസ്ക് വയ്ക്കാതെ നടക്കുന്ന ചില സഞ്ചാരികളെ ശകാരിക്കുകയും അവൻറെ കയ്യിലുള്ള ഒരു ചെറിയ വടികൊണ്ട് അടിക്കുകയും ആണ് ചെയ്യുന്നത് . ഈ കൊച്ചു പയ്യൻറെ ബുദ്ധി പോലും ഇത്രയും പക്വതയുള്ള ആളുകൾക്ക് ഇല്ലെന്ന് തോന്നുമ്പോൾ നമുക്ക് തന്നെ വളരെയധികം പുച്ഛം തോന്നുന്നതാണ് . തെരുവിൽ ഉള്ള ഒരു കൊച്ചു ബാലൻ പ്രവർത്തിയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് . സ്വന്തമായി ചെരിപ്പ് പോലുമില്ലാത്ത ഈ പയ്യൻ ചെയ്യുന്നത് ആരെയും വളരെയധികം ബോധവൽക്കരിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണ് . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/TmLejvdmdno

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top