രണ്ടു യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് . ഈ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ .
സോഷ്യൽ മീഡിയയിൽ ഒരു വിവാഹമാണ് ഇപ്പോൾ വളരെയധികം ചർച്ചയാകുന്നതും വൈറലായി മാറിയിരിക്കുന്നതും . ഛത്തീസ്ഗഡിൽ ആണ് ഈ സംഭവം നടന്നത് . ആരെയും അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുകയും ചെയ്യുന്ന ഒരു കല്യാണം തന്നെയായിരുന്നു ഇത് . ഈ കല്യാണത്തിന് പ്രത്യേകത എന്തെന്നാൽ ഒരേ പന്തലിൽ ഒരേ മണവാളൻ രണ്ട് സ്ത്രീകളെ കല്യാണം കഴിക്കുന്നു എന്നതാണ് കാണാനായി സാധിക്കുന്നത് .
21 വയസ്സും 19 വയസ്സും ഉള്ള രണ്ടു പെൺകുട്ടികളെയും ഈ പയ്യൻ കല്യാണം കഴിച്ചത് . രണ്ടുപേരെയും വളരെയധികം ഈ യുവാവ് പ്രണയിച്ചിരുന്നു . രണ്ടുപേരെയും വഞ്ചിക്കാതെ തന്നെ ഇരുവരെയും ഇവൻ കല്യാണം കഴിക്കുകയായിരുന്നു . എല്ലാവരുടെയും സമ്മതത്തോടെ തന്നെയാണ് ഈ യുവാവ് ഇവരെ കല്യാണം കഴിച്ചത് . ഈ സംഭവം ഇപ്പോൾ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . പല ആളുകൾക്കും ഈ വീഡിയോ കണ്ടാൽ അസൂയ തോന്നുന്നതുമാകാം . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Czk6WzCPu2k