ഇവൻ കുറച്ച് സീനാ … കാളിദാസൻ മാമ്പി കൂട്ടുകെട്ട് അവസാനിച്ചു .
ചെറിയ കാര്യങ്ങൾക്ക് പോലും തെറ്റുന്ന സ്വഭാവം . അതാണ് ഒളരിക്കര കാളിദാസൻ എന്ന ആയെ കൊണ്ട് നടന്നിരുന്ന പല പാപ്പാന്മാരും പറഞ്ഞിരുന്നത് . അതായത് പാപ്പന്റെ കരുതൽ മാത്രം നോക്കി ഇവനെ കൊണ്ട് നടക്കാൻ കഴിലെന്നു സാരം . ഏകദേശം ൩ വർഷങ്ങൾക്ക് മുൻപാണ് മാമ്പി എന്ന പാപ്പാൻ ഒളരിക്കര കാളിദാസന്റെ ചുമതല ഏറ്റെടുത്തത് .
അതിനു ശേഷം ആനയെ കുറച്ചു പരിപാടികളിൽ മാത്രം ആയിരുന്നു പങ്കെടുപ്പിച്ചത് . അത് ആനയുടെ സ്വഭാവവും , നിയമ നടപടികൾ മൂലം ആയിരുന്നു . 2020 ൽ ഒരിക്കൽ ആന കൈ വിട്ടപ്പോൾ പിന്നീട് ഒരിക്കലും മാമ്പിയുടെ കയ്യിൽ നിന്നും ആന തെറ്റിയിട്ടില്ല . എന്നാൽ 3 വർഷത്തിന് ശേഷം ഒളരിക്കര കാളിദാസന്റെ പാപ്പനായി മറ്റൊരാൾ വരുക ആയിരുന്നു . ഒളരിക്കര അമ്പല കമ്മിറ്റിയുടെ തീരുമാനം തന്നെ ആയിരുന്നു അത് . എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് ഒളരിക്കര കാളിദാസൻ ചെറിയുക ആയിരുന്നു . ആന പ്രേമികളെ വളരെ അധികം സങ്കടത്തിൽ ആഴ്ത്തിയ സംഭവമായിരുന്നു അത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/JBzP_Lb_H74