കൊമ്പിൽ ചോര പുരണ്ട കാട്ടാനകളെ കുംകിയാനകളാക്കുന്ന ധീരന്മാർ .

0
7

കൊമ്പിൽ ചോര പുരണ്ട കാട്ടാനകളെ കുംകിയാനകളാക്കുന്ന ധീരന്മാർ .
നാടിനെ വിറപ്പിച്ചിരുന്ന കാട്ടാനകളെ മികച്ച കുംകി ആനകൾ ആക്കി മാറ്റിയെടുക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത് . വിക്രം , ഭരത് എന്ന കുംകി ആനകൾ ഇത്തരത്തിൽ ഭീകരന്മാരായ കാട്ടാനകൾ ആയിരുന്നു . വയനാട് വനത്തിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത് . ഇപ്പോൾ ഏറ്റവും മികച്ച കുംകി ആനകൾ ആണ് ഇവർ . തമിഴ്നാട്ടിലെ മുതുമലയിൽ ആണ് ഇവരെ പരിശീലിപ്പിച്ചത് .

 

 

 

മുത്തങ്ങ , കോന്നി , പോട്ടൂർ , കപ്രിക്കാട് എന്നിവിടങ്ങളിൽ ആണ് കാറ്റിൽ ഒറ്റപെട്ടതും , പരിക്കേറ്റതും അതുപോലെ തന്നെ നാടിനെ വിറപ്പിക്കുന്ന ആനകളെ പാർപ്പിക്കുന്ന ക്യാമ്പുകൾ ഉള്ളത് . അതുപോലെ തന്നെ മുത്തങ്ങയിലാണ് കേരളത്തിലെ ഏക കുംകി ആന പരിശീലന കേന്ദ്രം ഉള്ളത് . പിന്നെ ഉള്ളത് തമിഴ്നാട്ടിൽ ആണ് . മുത്തങ്ങയിൽ 12 കുംകി ആനകൾ ഉണ്ട് . അവിടെ അഗസ്റ്റിൻ എന്ന കുംകി ആനയെ സ്ഥിരമായി അവിടെ നില നിർത്തിയിരിക്കുകയാണ് . ചില ആനകൾ മറ്റു ക്യാമ്പുകളിലും ഉണ്ട് . ഇത്തരത്തിൽ ആനകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/QIwmeDD-i98

Leave a Reply