10 മിനിറ്റ് കൊണ്ട് തിമിരം പൂർണമായി മാറ്റാം ; ഡോക്ടർ വെളിപ്പെടുത്തിയപ്പോൾ .

0
8

10 മിനിറ്റ് കൊണ്ട് തിമിരം പൂർണമായി മാറ്റാം ; ഡോക്ടർ വെളിപ്പെടുത്തിയപ്പോൾ . ഇന്ന് പല ആളുകളിലും കണ്ടു വരുന്ന അസുഖമാണ് തിമിരം . പ്രായമായ ആളുകളിൽ ആണ് ഈ പ്രശ്നം കൂടുതൽ കണ്ടു വരുന്നത് . കണ്ണിന്റെ കാഴ്ച മങ്ങുന്നതാണ് തിമിരം . തിമിരം മൂലം കണ്ണിന്റെ കാഴ്ച കരഞ്ഞു വരുന്നതാണ് . കണ്ണിലെ ലെൻസിന്റെ പ്രവർത്തനം കുറഞ്ഞു വരുമ്പോൾ ആണ് തിമിരം എന്ന പ്രശ്നം ഉണ്ടാകുന്നത് . നമ്മുടെ കണ്ണിലെ ലെൻസ് ഭാഗികമായോ പൂർണമായോ പ്രവർത്തനം ഇല്ലാതാകുമ്പോൾ കണ്ണിലേക്കുള്ള പ്രകാശം കടന്നു പോകുന്നത് തടസെപ്ടനായി കാരണമാകുന്നു .

 

 

വാർദ്ധക്യസഹജമായാണ് കൂടുതലും തിമിരം നമ്മളിൽ ഉണ്ടാകുന്നത് . പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള നമ്മളിൽ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ തിമിരവളർച്ച വർധിക്കാൻ വളരെ അധികം കാരണമാകുന്നു . അതിനാൽ തന്നെ കൃത്യമായി നിങ്ങൾ ഈ പ്രശ്നത്തിന് ചികിത്സ കൊടുത്തില്ലെങ്കിൽ നിങ്ങളുടെ കണ്ണിന്റെ കാഴ്ച കുറയാനും അതുപോലെ തന്നെ പൂർണമായും കാഴ്ച അന്തതയിലേക്ക് എത്തിക്കുന്നതുമാണ് . എന്നാൽ ഇപ്പോൾ തിമിരം എന്ന രോഗത്തിന് വേണ്ട പല തരത്തിൽ ഉള്ള ചികിത്സകൾ ഉണ്ട് . 10 മിനിറ്റ് കൊണ്ട് തിമിരം പൂർണമായി മാറ്റി എടുക്കാനായി സാധിക്കുന്ന ചികിത്സയും ഉണ്ട് . ഇതറിയാൻ വീഡിയോ കാണൂ . https://youtu.be/BDFZ8glXC4Y

Leave a Reply