Advertisement

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഹൌസ് കീപ്പർ, Steno, തുടങ്ങിയ 295 ഒഴിവുകൾ

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഹൌസ് കീപ്പർ, Steno, തുടങ്ങിയ 295 ഒഴിവുകൾ – കേന്ദ്ര സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് ആയി നല്ലൊരു അവസരം വന്നിരിക്കുക ആണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആയ NUCLEAR POWER CORPORATION OF INDIA LTD ലേക്ക് ഏകദേശം 295 ഓളം ഒഴിവുകളിലേക്ക് അപ്രെന്റിഷിപ് ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്. FITTER, TURNER, ELECTRICIAN, WELDER, ELECTRONICS MECHANIC, INSTRUMENT MECHANIC, REFRIGERATOR AND AC MECHANIC, CARPENTER, PLUMBER, WIREMAN, DIESEL MECHANIC, MECHANICAL MOTOR VEHICLE, MECHANIST, PAINTER, DRAUGHTSMAN (MECHANICAL, CIVIL), STENOGRAPHER തുടങ്ങി നിരവധി ട്രേഡുകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.

Advertisement

 

ഇതിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ടി നിങ്ങൾ ഏതു ട്രേഡ് ലേക്ക് ആണ് അപേക്ഷകൾ സമർപ്പിക്കുന്നത് അതിലേക്ക് ITI ഇൽ തനത് ട്രേഡ് പാസ് ആയതിന്റെ സർട്ടിഫിക്കറ്റ് സർമാർപ്പിക്കണം. ഈ ട്രൈനിംഗിന്റെ ടുറേഷൻ പറഞ്ഞിട്ടുള്ളത് 1 വര്ഷം ആണ്. 7700 രൂപ ആയിരിക്കും ആദ്യവര്ഷത്തെ സ്റ്റൈപ്പന്റ്. രണ്ടാമത്തെ വര്ഷം ട്രെയിനിങ് പീരീഡ് പൂർത്തിയയാകുന്നവർക്ക് 8855 രൂപയും സ്റ്റൈപ്പന്റ് ആയി നൽകുന്നതായിരിക്കും. 14 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

 

 

Leave a Reply