പെർഫ്യൂം കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ

0
33

പെർഫ്യൂം കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു ഗൾഫിൽ ജോലി അനേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , ലക്‌സ് പോർട്ട് ട്രേഡിംഗ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ആഡംബര സുഗന്ധദ്രവ്യ, സൗന്ദര്യവർദ്ധക വ്യവസായ മേഖലയിലെ വിതരണ സേവനം നടത്തി വരുന്നു , , കൂടാതെ ജിസിസിയിലുടനീളം അതിന്റെ ബറഞ്ചുകൾ തുറക്കുന്നു , അതിലേക്ക് ആണ് ജോലി ഒഴിവു വന്നിരിക്കുന്നു , ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് പെർഫ്യൂം സലെസ് പ്രൊമോട്ടേഴ്സ് എന്നി ഒഴിവിലേക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത് , ജോലിക്ക് അനുസരിച്ച ശമ്പളം ഉണ്ടായിരിക്കും , അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നതു , തിരഞ്ഞു എടുക്കുന്നു ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയും , ദുബായിൽ ആണ് ജോലി വരുന്നത് , യാതൊരു വിധത്തിൽ ഉള്ള ഫീസ് നൽകേണ്ടതില്ല കൂടുതൽ വിവരകൾക് കമ്പനിയുടെ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക

Leave a Reply