പ്യൂൺ ജോലി നേടാം പത്താം ക്ലാസ്സ്‌ യോഗ്യതയിൽ

0
40

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ ഓർഗനൈസേഷനുകളിലെ മൾട്ടി ടാസ്കിംഗ് (നോൺ- ടെക്നിക്കൽ) സ്റ്റാഫ് നിയമനത്തിനുള്ള പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം

 

 

.സ്റ്റാഫ് സെക്ഷൻ കമ്മീഷൻ ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/ എന്നിവർക്കും ഇളവ് ലഭിക്കുന്നത് ആണ് , അപേക്ഷ ഫീസ് ആയി വനിത/ SC/ ST/ PwBD/ ESM: ഫീസ് നൽകേണ്ടതില്ല മറ്റുള്ളവർ: 100 രൂപ അപേക്ഷ ഫീസ് ആയി നയിക്കേണ്ടത് ആണ് , തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു .ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. .അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 17 വരെ.

Leave a Reply