പൈൽസ് മാറാൻ ഇത് മാത്രം ചെയ്താൽ മതിയാർന്നുള്ളൂ .

0
10

പൈൽസ് മാറാൻ ഇത് മാത്രം ചെയ്താൽ മതിയാർന്നുള്ളൂ .
ഇന്ന് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൂലക്കുരു . സ്ത്രീകളിലും , പുരുഷന്മാരിലും ഇത് കാണപ്പെടുന്നു . വളരെ അധികം ബുദ്ധിമുട്ടാണ് ഈ പ്രശ്നം മൂലം നാം അനുഭവിക്കേണ്ടി വരുന്നത് . ഇരിക്കാനോ , ഇരിക്കാനോ , നടക്കാനോ സാധികാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നതു . അത്രയും സാരമായ വെക്കാനായി മൂലക്കുരു മൂലം അനുഭവിക്കേണ്ടി വരുക . എന്നാൽ മൂലക്കുരുവിനെ അകറ്റാനായി നമുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാകാണായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , കുറച്ചു നല്ലെണ്ണ എടുക്കുക .

 

 

 

അതുപോലെ തന്നെ 3 അല്ലി വെളുത്തുള്ളി ചതെച്ചെടുക്കുക . കൂടാതെ അതിലേക്ക് നിങ്ങൾ ചെറു ജീരകവും ചതെച്ചെടുക്കുക . എന്നിട്ട് നല്ലെണ്ണ ചൂടാക്കി എടുത്ത ശേഷം അതിലേക്ക് ചതച്ചു വെച്ച രണ്ടും ഇട്ട് കൊടുത്ത് ഒന്നും കൂടി ചൂടാക്കി എടുക്കുക . എന്നിട്ട് നിങ്ങൾക്ക് ഇത് കഴിക്കാവുന്നതാണ് . അതുപോലെ തന്നെ ചോറിൽ കൂട്ടി കഴിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി നിങ്ങൾ കഴിക്കുക ആണെങ്കിൽ ൽ നിങ്ങളിൽ മൂലക്കുരു പോലെയുള്ള അസുഖങ്ങൾ മാറി പോകാൻ ഗുണം ചെയ്യുന്നു . ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാവുന്നതാണ് . https://youtu.be/pLgj5HN_BEA

Leave a Reply