ചുവന്നു തുടുത്ത ചുണ്ടുകള്‍ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം .
ഇന്നത്തെ തലമുറ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ വളരെ അധികം ശ്രദ്ധിക്കുന്നവരാണ് . നമ്മുടെ മുഖസൗന്ദര്യത്തിനെ പ്രധാന ഭാഗമാണ് ചുണ്ടുകൾ . ഏവരും അവരുടെ ചുണ്ടുകൾ ചുവന്നു തുടുത്ത് ഇരിക്കാനാണ് ആഗ്രഹിക്കുന്നത് . പക്ഷെ പല ആളുകൾക്കും ചുണ്ടിൽ പല പാടുകളും അതുപോലെ കരിവാളിപ്പും ഉണ്ടാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുക്ക് പരിഹരിക്കാനായി സാധിക്കുന്നതാണ് . അതിനാൽ നിങ്ങളുടെ ചുണ്ടുകൾ ചുവന്നു തുടിക്കാനുള്ള മൂന്നു ടിപ്സ് പരിചയപെട്ടാലോ ..
ആദ്യം തന്നെ , ഒരു കഷ്ണം കറ്റാർവാഴ എടുത്ത് ഒരു ഭാഗം തൊലി കളഞ്ഞിട്ട് അതിൽ പഞ്ചസാര ചേർത്ത് നിങ്ങൾ ചുണ്ടിൽ മസാജ് ചെയ്യുക . രണ്ടാമതായി നിങ്ങൾ രാത്രി കിടക്കുന്ന സമയത്ത് കുറച്ച് നെയ് നിങ്ങളുടെ ചുണ്ടിൽ പുരട്ടി കിടക്കുക . മൂന്നാമതായി , ഒരു കഷ്ണം ബീറ്റ്റൂട്ട് എടുത്ത് ചുണ്ടിൽ നന്നായി മസാജ് ചെയ്ത കൊടുക്കുക . ഇത്തരത്തിൽ ഏതെങ്കിലും ടിപ്പ് നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചുണ്ടിലെ കറുത്ത പാടുകളും കരിവാളിപ്പും എല്ലാം മാറി ചുവന്നു തുടുത്ത് മൃദുവാകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/E8hCi13Rl5c