നന്ദിലത്ത് ജി മാർട്ടിൽ ജോലി നേടാം.

0
92

കേരളത്തിലെ ഗൃഹോപകരണ വിപണന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഗോപു നന്ദിലത്ത് ജി-മാർട്ട് എന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് പുറത്തു വിട്ടിരിക്കുന്നത് ,ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ.സെയിൽസ് എക്സിക്യൂട്ടീവ്.സെയിൽസ് ട്രെയിനീ.ബ്രാഞ്ച് അക്കൗണ്ടന്റ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്.ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ്. എന്നിങ്ങനെയുള്ള ജോലി ഒഴിവുകളാണ് ഗോപു നന്ദിലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നന്തിലത്ത് ജി-മാർട്ട് പുതിയതായി കാസർഗോഡ് തുടങ്ങുന്ന ഷോപ്പിലേക്കാണ് ഈ ഒഴിവുകൾ വന്നിരിക്കുന്നത് , താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അയച്ചുകൊടുത്തു അപേക്ഷ സമർപ്പിക്കാം , പിന്നീട് നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കാവുന്നത് ആണ് പ്രതിമാസ ശമ്പളം 40,000 രൂപവരെ നേടാം , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , എക്സ്പെരിയൻസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിബ്വ ഹാജരാക്കണം , കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനത്തിലേക്ക് വിളിച്ചു അന്വേഷിക്കാവുന്നത് ആണ് , സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജും നൽകാതെ ജോലി നേടാം

Leave a Reply