പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് MTS ആവാം – BECIL MTS Recruitment 2023

0
40

BECIL MTS Recruitment 2023 : BROADCAST ENGINEERING CONSULTANT INDIA LTD കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് ഉള്ള പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുക ആണ്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്ഥികളും ഈ സുവർണ അവസരം പരമാവധി പ്രയോജന പെടുത്തണം. BECIL സ്ഥാപനം വഴി ALL INDIA INSTITUTE OF MEDICAL SCIENCE ലേക്ക് വേണ്ടി MULTI TASKING STAFF ( M T S ) എന്ന പോസ്റ്റിലേക്ക് വേണ്ടി ഏകദേശം 98 ഒഴുവുകളോട് കൂടി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒരു പോസ്റ്റ് ന്റെ ജോബ് നോട്ടിഫിക്കേഷൻ ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. 10 /01 /2023 വരെ ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി കൊടുത്തിട്ടുള്ളത്. MTS എന്ന പോസ്റ്റിലേക്ക് MALE വിഭാഗത്തിൽ 48 പോസ്റ്റുകളും FEMALE വിഭാഗത്തിൽ 50 പോസ്റ്റുകളും ആണ് നിലവിൽ ഹൈറിങ് നടക്കുന്നത്. ഇതിലേക്ക് experience ഉള്ളവർക്കും freshers നും ഒരുപോലെ അപേക്ഷകൾ നൽകാവുന്നതാണ്. 16,614 /- രൂപ ശമ്പളത്തോട് കൂടെ ആണ് ഇതിലേക്ക് ഉദ്യോഗാർത്ഥികളെ എടുക്കുന്നത്.

 

Leave a Reply